ക്രിസ്തു എന്നാല്‍ എനിക്ക് മുപ്പതു വെള്ളിക്കാശിനു കുരിശില്‍ അടക്കം ചെയ്ത വിപ്ലവമാണ് ............ ക്രിസ്തുമസ് ..അതെനിക്കിന്നു മുപ്പതു വെള്ളിക്കാശിനു കുറവില്‍ ഉപഹാരങ്ങള്‍ വാങ്ങാനുള്ള വിശേഷവസരവും ...
യുദ്ദസ്സോ എനിക്ക് മറ്റൊരു രക്തസാക്ഷിയാണ് .... ക്രിസ്തുവിനോടൊപ്പം നീയും തിരിച്ചു വരേണ്ടത്ആയിരുന്നു.... എങ്ങില്ന്‍ നമ്മള്‍ എത്ര ശക്തരായിരുന്നെനെ നിന്റെ മരണം വെള്ളിക്കാശിനു എതിരെയുള്ള ആദ്യത്തെ സമരം ആയിരുന്നു...
നീ തൂങ്ങിയ ആ മരക്കൊമ്പ് പോലും നിന്നെ ഓര്‍ത്തു കരഞ്ഞിട്ടുണ്ട്... ഒറ്റുകാരനും വെള്ളിക്കാശും ഇല്ലാത്ത പുതിയൊരു ലോകം ..... ഞാന്‍ കാത്തിരിക്കുന്നു......
No comments:
Post a Comment